പഠന മികവിന്റെ വഴിയില്‍  ......
കുട്ടിയെ  പഠന മികവിലേക്ക് നയിക്കാന്‍ നിരന്തര വിലയിരുത്തലിനു കഴിയും . അധ്യാപക സമൂഹം വളരെ ഗൌരവത്തോടു കൂടിയാണ് നിരന്തര വിലയിരുത്തലിനെ സമീപിക്കുന്നത്.സപ്തംബര്‍  നാലാം തീയ്യതി നടന്നപരിശീലനത്തിലൂടെ  നേടിയ അനുഭവങ്ങളുടെ കരുത്തുമായി അവര്‍ ക്ലാസ്സുകളിലേക്ക് കയറി ചെല്ലുകയാണ് .എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികലാക്കി മാറ്റുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ട്.....

സ്വയം വിലയിരുത്തല്‍, പരസ്പരവിലയിരുത്തല്‍, ഗ്രൂപ്പ് വിലയിരുത്തല്‍ ,അദ്യാപികയുടെ വിലയിരുത്തല്‍ ,ഫീഡ് ബാക്ക് , portfolio വിലയിരുത്തല്‍ എന്നിവ പഠനത്തെ മുന്നോട്ട് നയിക്കും എന്ന ധാരണ ക്ലാസ്സില്‍ ട്രൈ ഔട്ട്‌ ചെയ്തു നേടുന്ന അനുഭവങ്ങളും തെളിവുകളുമായ് അവര്‍ വീണ്ടും കൂടിച്ചേരും  സെപ്റ്റംബര്‍ 25 ന്‌.ഈ ട്രൈ ഔട്ടില്‍ അധ്യാപകരോടൊപ്പം ട്രെയിനര്‍മാരും കൂടെ ചേരും .ഉപജില്ലയില്‍ 10 വിദ്യാലയങ്ങളില്‍ തത്സമയ പിന്തുണയുമായി ട്രെയിനര്‍മാര  എത്തും.
സെപ്റ്റംബര്‍ 13 -25  OSS നടക്കുന്ന വിദ്യാലയങ്ങള്‍
1. GHSS CHAYYOTH
2 .GUPS CHAMAKKUZHY KOOVAATTI
3. AUPS BIRIKKULAM
4.SVMUPS EDATHODE
5.AUPS KARUVALLADUKKAM
6.AUPS PILACHIKKARA
7.GHSS KAMBALLUR
8.SNDPAUPS KADUMENI
9.St:THOMAS ALPS THOMAPURAM
10. ALPS ELERITHATTUMMAL
നമ്മുടെ കുട്ടികളുടെ പഠന മികവിനായുള്ള ഈ ഗവേഷനാത്മക പ്രവര്‍ത്തനത്തില്‍ ആത്മാര്‍ഥമായി നിങ്ങളും കൂടെയുണ്ടാകുമല്ലോ...

Comments

  1. എഴുത്തിനെ ബാലപ്പെട്ത്തുന്ന ഫോട്ടോകള്‍ മാത്രം പ്രസിദ്ധികരിക്കുക ..വേണ്ടാത്ത ഫോട്ടോകള്‍ വായനക്ക് തടസ്സമാകും .കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തുകൊണ്ട് ......

    ReplyDelete

Post a Comment

Popular posts from this blog