Posts

Showing posts from November, 2010
Image
അനുഭവ പാഠങ്ങള്‍ ആവേശം വിതറിയ   പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗം  കിനാനൂര് ‍ കരിന്തളം ഗ്രാമ പഞ്ചായത്ത് ‌ പുതിയ ഭരണ സമിതി അധികാരത്തില് ‍ വന്നശേഷമുള്ള പ്രദമ പി . ഇ . സി   യോഗം 2010  നവംബര് ‍ 26  നു കോയിത്തട്ട പഞ്ചായത്ത് ‌ കാര്യാലയത്തില് ‍ വെച്ചു നടന്നു .   യോഗ ലകഷ്യങ്ങള് ‍ . സര് ‍ വ ശിക്ഷാ അഭിയാന് ‍ പ്രവര് ‍ ത്തനങ്ങള് ‍ ,      പി . ഇ . സി ലക് ‌ ഷ്യം ഇടപെടല് ‍ മേഘലകള് ‍ ധാരണ രൂപപ്പെടുത്തുക ,  കഴിഞ്ഞ കാലയളവില് ‍   നടന്ന മികവാര് ‍ ന്ന വിദ്യാഭ്യാസ പ്രവര് ‍ ത്തനഗളുടെ പങ്കു വെക്ക ല് മുന്നൊരുക്കം പഞ്ചായത്ത് പ്രസിഡണ്ട് ‌ , പി ഇ സി കണ് ‍ വീനര് ‍ എന്നിവരുമായി ആലോചിച്ചു തീയ്യതി , സമയം , സ്ഥലം തീരുമാനിച്ചു . പ്രത്യേകം തയ്യാറാക്കിയ കത്ത് നല് ‍ കി വിവരം അറിയിക്കല് ‍ ലഘു ലേഖ , അവതരണ സി . ഡി . തയ്യാറാക്കല് ‍ പങ്കാളിത്തം ഉറപ്പു വരുത്തല്   ‍ അഗണ്ട സ്വാഗതം   അധ്യക്ഷന് ഉദ്ഘാടനം സര്‍വ ശിക്ഷ അഭിയാന് പ്രവര് ത്തനങ്ങള് ,   പി . ഇ . സി ലക്‌ഷ്യം ഇടപെടല് മേഘലകള് അവതരണം കഴിഞ്ഞ കാലയളവില്   നടന്ന