Posts

Showing posts from March, 2015

വിദ്യാലയവികസന പദ്ധതി അവതരണം

Image
ചിറ്റാരിക്കാല്‍ ഉപജില്ല തല വിദ്യാലയവികസന പദ്ധതി അവതരണം ജി എൽ പി എസ്  കുന്നുംകൈ യിൽ വെച്ച് നടന്നു.ബി പി ഒ സണ്ണി പി കെ ഉത്ഘാടനം ചെയ്തു. തയ്യേനി ഗവ. യു പി  സ്കൂളിന്റെ    വിദ്യാലയവികസന പദ്ധതി പ്രധാന അദ്ധ്യാപകൻ  എൽദോ പി വൈ, മുരളീധരൻ മാഷ്‌ എന്നിവർ പദ്ധതി വിശദീകരിച്ചു.

IEDC CURRICULAM ADAPTATION TRAINING

Image
ചിറ്റാരിക്കൽ ഉപജില്ലയിലെ അധ്യാപകർക്കുള്ള IEDC curriculam adaptation training ജി എൽ പി എസ്  കുന്നുംകൈയിൽ ആരംഭിച്ചു . ബി  പി ഒ സണ്ണി പി കെ    പരിശീലനം ഉൽഘാടനം ചെയ്തു. സുരേഷ്കുമാർ എ കെ ആശംസ അർപ്പിച്ചു. ഗ്രേസമ്മ,ദിവ്യാമേരി,ഷേർലി, ജെസ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു   
Image
ബാലശാസ്ത്ര   കോണ്ഗ്രസ്    പ്രബന്ധാവതരണം ചിറ്റാരിക്കൽ   ബി    ആർ   സി   തല    ബാലശാസ്ത്ര   കോണ്ഗ്രസ്    പ്രബന്ധാവതരണം   തോമാപുരം   ഹയർ   സെക്കണ്ടറി   സ്കൂളിൽ   വെച്ച്    നടന്നു  .    തോമാപുരം   സെന്റ്   തോമസ്   ഹയർ   സെക്കണ്ടറി   സ്കൂൾ    ഹെട്മിസ്ട്രസ്സ്    ശ്രീമതി   ശാന്തമ്മ   ഫിലിപ്പിന്റെ   അധ്യക്ഷതയിൽ    ചിറ്റാരിക്കൽ   ഉപജില്ലാ   വിദ്യാഭ്യാസ   ഓഫീസർ   ശ്രീമതി   ഹെലൻ   എച്ച്    ഉത്ഘാടനം   ചെയ്തു  .  ബി   പി   ഒ    സണ്ണി   പി   കെ    സ്വാഗതവും   പറഞ്ഞു .  ശ്രീ   കെ   ജെ   തോമസ് ‌ ,  വസന്തകുമാർ   മാസ്ററർ  , ശശി   മാസ്ററർ   , സുധ   ടീച്ചർ    എന്നിവർ   ആശംസകളും   അര് ‍ പ്പിച്ചു .  സുരേഷ്   കുമാര് ‍  നന്ദിയും   പറഞ്ഞു .  ഒന്നാം   സ്ഥാനം   ജി . യു . പി . എസ് . ചാമക്കുഴികൂവാറ്റിയും   രണ്ടാം   സ്ഥാനം   തോമാപുരം   ഹയർ   സെക്കണ്ടറി   സ്കൂളിനും   മൂന്നാംസ്ഥാനം   എ . യു . പി . എസ് .  ബിരിക്കുളവും   കരസ്ഥമാക്കി .  വിജയികള് ‍ ക്കുളള   ഷീല് ‍ ഡുകളും   സര് ‍ ട്ടിഫിക്കററുകളും   തോമാപുരം   സെന്റ്   തോമസ്   ഹയർ   സെക്കണ്ടറി   സ്കൂൾ    ഹെട്മിസ്ട്രസ്സ്    ശ്രീമതി   ശാന്തമ്മ   ഫിലിപ്പ്   വിതരണം  
Image
ജ്വാല  പെണ്‍കുട്ടികൾക്കായുള്ള ത്രിദിന  ക്യാമ്പ്‌ ബളാൽ പഞ്ചായത്ത്‌  ഈസ്റ്റ്‌ എളേരി   വെസ്റ്റ്  എളേരി പഞ്ചായത്ത്‌  കിനാനൂർ - കരിന്തളം 

കളിവഞ്ചി

Image
കളിവഞ്ചി ഭിന്നശേഷിയുളള കുട്ടികളുടെ ദ്വിദിന സഹപഠനക്യാമ്പ് (കളിക്കൂട്ടം) വാര്‍ഡ് മെമ്പര്‍ ശ്രീ മനോജ് തോമസിന്റെ അദ്ധ്യക്ഷത യില്‍ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ലക്ഷ‌്മണന്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ ചിത്രം വരച്ചുകൊണ്ട് ഉല്‍ഘാടനംനിര്‍വ്വഹിച്ചു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഉസൈനത്ത് മുത്ത് സ്വാഗതവും , ക്യാമ്പിനെക്കുറിച്ചുളള വിശദീകരണം ബി.പി.ഒ.ശ്രീ പി.കെ.സണ്ണിയും നിര്‍വ്വഹിച്ചു. വിദ്യാലയ വികസന സമതി ചെയര്‍മാന്‍ ശ്രീ കുഞ്ഞരാമന്‍ മാസ്ററ‌ര്‍ , സീനിയര്‍ സിറ്റീസണ്‍ ഫോറം പ്രസിഡന്റ് ശ്രീ കുഞ്ഞിക്കണ്ണന്‍ , എ.കെ.ജി. വായനശാല സെക്രട്ടറി ശ്രീ രാജന്‍ എന്നിവര്‍ ആശംസകളും , ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ് നന്ദിയും അര്‍പ്പിച്ചു.