Posts

Showing posts from 2014

മഞ്ചാടി - ലോക വികലാംഗദിനാചരണം

Image
  ലോക വികലാംഗദിനത്തോടനുബന്ധിച്ച്ചിറ്റാരിക്കാ ൽ ബി.ആ൪.സി യിലെ ഭിന്നശേഷിയുളള കുട്ടികളുടെയും,രക്ഷിതാക്കളുടെയും ഫെസ്ററായ ” മഞ്ചാടി ” യുടെ ഉൽഘാടനം കുന്നുംകൈ ഗവ : എൽ.പി.സ്ക്കൂളിൽ വെച്ച് വാ൪ഡ് മെമ്പ൪ ശ്രീ.പി.ആ൪. ചാക്കൊയുടെ അ ധ്യ ക്ഷതയിൽ വെസ്റ്റ്എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയ൪ പേഴ്സൺ ശ്രീമതി ഗിരിജ വിജയൻ നി൪വ്വഹിച്ചു. എസ്.എസ്.എയുടെ സാമ്പത്തീക സഹായം വെസ്റ്റ്എളേരി പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയ൪ പേഴ്സൺ ശ്രീമതി ലക്ഷ്മി ഭാസ്കരനും, പതിനഞ്ചാം വാ൪ഡ് മെമ്പ൪ ശ്രീ. കെ.ജയദേവനും നടത്തി. സ്വാഗതം ബി.പി.ഒ. പി.കെ.സണ്ണിയും, മുഖ്യപ്രഭാഷണം ചിറ്റാരിക്കാ ൽ എ.ഇ.ഒ. ശ്രീ.കെ.കെ.മുഹമ്മദും ആശംസകൾ ശ്രീ.ഒ.എം.ബാലകൃഷ്ണൻ, അലോഷ്യസ് ജോ൪ജ്, ഷേ൪ഷി ഡോമിനിക്   നന്ദിയും അ൪പ്പിച്ചു. കുട്ടികളുടെയും,രക്ഷിതാക്കളുടെയും മത്സരങ്ങളും കലാപരികളും ക്രിസ്തുമസ്സ് ട്രീയും ക്രിസ്തുമസ്സ്  അ പ്പൂ പ്പനും വേറിട്ട അനുഭവമായിരുന്നു. 

WORLD DISABLE DAY 2014

Image

U-DISE DISTRIBUTION 2014-15

Image

Short Story to understand time - Daily routine - English

Image

Learn Good Habits - Educational Video For Kids

Image

Technical Issues of U-DISE 2014-15 (September 12, 2014)

Image

Celebration of National Education Day, 2014, Vigyan Bhawan, New Delhi

Image

Parental Orientation IEDC- 11-11-2014

Image

അനുഭവക്കുറിപ്പ്. MAYA

Image
അനുഭവക്കുറിപ്പ് ഞാനും ഷേര്‍ലി ടീച്ചറുംകൂടിയാണ് കൂന്നുംകൈ കപ്പാത്തിയിലുള്ള ' രത്തുവിന്റെ ' വീട്ടില്‍ ആദ്യമായി പോകുന്നത് . വീട്ടിലെത്തിയ ഞങ്ങളെ രത്തു തെല്ലൊരു ആശ്ചര്യത്തോടെ നോക്കി . അന്ന് അവന്‍ ഞങ്ങളോട് ഒന്നും മിണ്ടിയില്ല . അവന്റെ വീട്ടിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളുമെല്ലാം ഞങ്ങള്‍ ചോദിച്ചു . എന്നാല്‍ ആദ്യമായി കണ്ടതിന്റെ അമ്പരപ്പുകൊണ്ടാവാം അവന്‍ ഒന്നും മിണ്ടിയില്ല . നിരാശയോടെയാണ് അവിടെ നിന്നും ഇറങ്ങിയത് . വീണ്ടും അടുത്ത ആഴ്ച ഞാന്‍ അവിടെയെത്തി . ഞാന്‍ കുറേ കാര്യങ്ങള്‍ ചോദിച്ചു . അതിനെല്ലാം കുറഞ്ഞ വാക്കുകളില്‍ അവന്‍ എനിക്ക് മറുപടി തന്നു . രത്തു അവനെ മുന്‍പ് പഠിപ്പിച്ചിരുന്ന ഷിനി ടീച്ചറിന്റെ വിശേഷങ്ങള്‍ ചോദിച്ചു . അതു കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കണ്ടു . അവന്‍ ഷിനിടീച്ചര്‍ പഠിപ്പിച്ച പാഠങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ക്ക് ഷീറ്റുമെല്ലാം കാണിച്ചു തന്നു . തുടര്‍ന്ന് ഞാന്‍ എല്ലാ ആഴ്ചയിലും രത്തുവിന്റെ വീട്ടിലെത്തി . ഞങ്ങള്‍ കളിച്ചും പഠിച്ചും നിറം കൊടുത്തും അക്ഷരങ്ങളുടെ ലോകത്തെത്തി . രത്തുവിന് ഇപ്പോള്‍ എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും അറിയാം . ചെറിയ വാക

സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 24.10.14

Image
സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 24.10.14 ന് ബഹു.കാസറഗോഡ് എം.പി. ശ്രീ.പി.കരുണാകരന്‍ നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷീ ബാലകൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു. സര്‍വശ്രീ കെ.ലക്ഷ്മണന്‍(കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്),ഡോ.എം ബാലന്‍(ഡി.പി.ഒ.എസ്.എസ്.എ.കാസറഗോഡ്),പി.കെ.സണ്ണി.(ബി.പി.ഒ.ബി.ആര്‍.സി.ചിററാരിക്കല്‍),പ്രിന്‍സിപ്പല്‍,എച്ച്.എം,തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.  ചടങ്ങിന്റെ ചിത്രജാലകം.
Image

പാവനാടകപരിശീലനത്തില്‍ പങ്കെടുത്ത കണ്ണിവയല്‍ ടി.ടി.ഐ.യിലെ അദ്ധ്യാപകവിദ്യാര്‍ത്ഥികള്‍ ചിറ്റാരിക്കാല്‍ ബി.പി.ഒ ശ്രീ പി.കെ.സണ്ണി.യോടൊപ്പം.

Image

കണ്ണിവയല്‍ ടി.ടി.ഐ.യിലെ അദ്ധ്യാപകവിദ്യാര്‍ത്ഥികളുടെ പാവനാടകപരിശീലനം

Image
Image
CELEBRATION OF U-DISE DAY                           INAUGURATION OF U-DISE 2014-15                                                         SSA KASARAGOD                                                                       30-09-2014                                   

IEDC

Image

Sub Dist Blog Inaguration

ഏകദിന പരിശീലനം

Image
ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബ്ലോഗിന്റെ ചാര്‍ജുളള സ്റ്റാഫിനും ബ്ലോഗ്‌ മെച്ചപ്പെടുത്തുന്നതിനുളള പരിശീലനം 10-09-2014ന് കാസര്‍ഗോഡ് ഐ.റ്റി@സ്കൂളില്‍ വെച്ച് നടന്നു .

ഏവർക്കും CHITTARIKKAL ബി .ആർ സി യുടെ ഓണാശംസകൾ

Image
ഏവർക്കും CHITTARIKKAL ബി .ആർ സി   യുടെ ഓണാശംസകൾ    

SMC/PTA TRAINING@BRC CHITTARIKKAL 03-09-2014

Image
 click here       SMC/PTA TRAINING@BRC CHITTARIKKAL 03-09-2014

U-DISE 2013-14 PUBLICATION

Image
  Click here  U-DISE 2013-14  

ക്യൂ.എം.ററി ബി.ആര്‍.സി.ചിററാരിക്കാല്‍ 18-08-2014

Image
ബി.ആര്‍.സി.ചിററാരിക്കാല്‍ ക്യൂ.എം.ററി. പ്രധാനഅദ്ധാപകര്‍ക്കുളള         ക്യൂ.എം.ററി.ചിററാരിക്കാല്‍ ഉപജില്ലയിലെ  പ്രധാനാദ്ധാപകര്‍ക്കുളള ഏകദിന പരിശീലനം 18/08/14 ന് പരപ്പ ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍വെച്ച് ചിററാരിക്കാല്‍  ബി.പി.ഒ.ശ്രീ പി.കെ.സണ്ണിയുടെ അദ്ധക്ഷത യില്‍ എ.ഇ.ഒ.ശ്രീമതി സി.ജാനകി ഉദ്ഘാടനം ചെയ്തു.   ബി.ആര്‍.സി.ട്രയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ് സി. ആര്‍.സി.കോഡിനേററര്‍  ശ്രീ എ.കെ. സുരേഷ് കുമാര്‍  എന്നിവര്‍  പരിശീലനത്തിന് നേതൃത്വം നല്‍കി. ഉപജില്ലയിലെ മുഴുവന്‍ പ്രധാനാദ്ധാപകരും പരിശീലനത്തില്‍ പങ്കെടുത്തു. ചിററാരിക്കാല്‍ എ.ഇ.ഒ.ശ്രീമതി സി.ജാനകി ഉദ്ഘാടനം ചെയ്യുന്നു. ബി.പി.ഒ.ശ്രീ പി.കെ.സണ്ണി അദ്ധക്ഷപ്രസംഗം നടത്തുന്നു. ബി.ആര്‍.സി.ട്രയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ് ക്ലാസ്സ് നയിക്കുന്നു. പരിശീലനത്തിന്റെ വിവിധ ദ്യശ്യങ്ങള്‍