Posts

Showing posts from 2015

ലോക വികലാംഗ ദിനാചരണം

Image
ചിറ്റാരിക്കാല്‍ ബി ആര്‍ സിയുടെ  ആഭിമുഖ്യത്തില്‍ ലോക വികലാംഗ ദിനാചരണം  ഉപജില്ലയിലെ പ്രത്യേക  പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു. ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍  ശ്രീ പി കെ സണ്ണി സ്വാഗതം പറഞ്ഞു . ബി ആര്‍ പി ജെസ്ന ഡോമിനിക്കിന്റെ   അധ്യക്ഷതയില്‍ പരപ്പബ്ലോക്ക്‌ പഞ്ചായത്ത്‌  അംഗം  ശ്രീമതി രാധ വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി വിവിധ തരം മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു . സി ആര്‍ സി കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് കുമാര്‍  നന്ദി അര്‍പ്പിച്ചു

ക്ലസ്റ്റര്‍ പരിശീലനം 28/11/2015

Image
CLUSTER TRAINING ON 28/11/2015 Time-10 AM to 04 PM

യുഡയസ് പരിശീലനവും വിശകലനവും

Image
ചിറ്റാരിക്കല്‍ ഉപജില്ലയിലെ മുഴുവന്‍ ഗവണ്മെന്റ് , എയിഡഡ് , അണ്‍എയിഡഡ് റെക്കഗ്നസഡ് , അണ്‍റെക്കഗ്നസഡ് , എംജിഎല്‍സി സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കായി യുഡയസ് പരിശീലനവും വിശകലനവും ഒക്ടോബര്‍ 6ന്  11 മണിക്ക് ചിറ്റാരിക്കാല്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു. ബി പി ഒ ശ്രീ സണ്ണി പി കെ യുടെ  അധ്യക്ഷതയില്‍  ജി എച്ച് എസ് എസ് പരപ്പ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ പയസ് ഉദ്ഘാടനം ചെയ്തു.  എംഐഎസ്    കോര് ‍ ഡിനേറ്റര് ‍ ഷരീഫ്   യുഡയസിൽ  അദ്ധ്യാപകർക്ക് പരിശീലനം   നൽകി . ശ്രീമതി രമ്യ   നന്ദിയും അര് ‍ പ്പിച്ചു   

September 30, U-DISE Day

Image

ചിറ്റാരിക്കല്‍ ബി ആര്‍ സി തല ചിത്രരചന മത്സരം

Image
GHSS പരപ്പ സീനിയര്‍ അസിസ്ടന്റ്റ് ശ്രീ ബാബുരാജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബി പി ഒ ശ്രീ സണ്ണി പി കെ സ്വാഗതം പറഞ്ഞു. സി ആര്‍ സി കോര്‍ഡിനേറ്റര്‍ ജയപ്രസാദ് കെ വി നന്ദി  അര്‍പ്പിച്ചു

ഓണനിറവ് - ബി ആർ സി തല ഓണാഘോഷം

Image
                ചിറ്റാരിക്കാൽ ഉപജില്ലയിലെ   ഗൃഹാധിഷ്ടിത വിദ്യാഭ്യാസം ലഭിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും  രക്ഷിതാക്കളെയും  പങ്കെടുപ്പിച്ച് കൊണ്ട്  നടന്ന ഓണാഘോഷ പരിപാടി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .  ബി  പി ഒ  ശ്രീ സണ്ണി പി കെ സ്വാഗതം പറഞ്ഞു. എസ് എസ് എ  ജില്ലാ  പ്രോഗ്രാം ഓഫീസർ  ശ്രീ യതീഷ്കുമാർ റായ് അധ്യക്ഷത വഹിച്ചു.    ശ്രീ മനോജ്‌   ആശംസ അർപ്പിച്ചു . ശ്രീമതി  ജെസ്ന ഡോമിനിക് നന്ദിയും അർപ്പിച്ചു                                കുട്ടികൾക്കും അമ്മമാർക്കും ഉള്ള ഓണക്കോടി വിതരണം എസ് എസ് എ  ജില്ലാ  പ്രോഗ്രാം ഓഫീസർ  ശ്രീ യതീഷ്കുമാർ റായ്,ജില്ലാ  പ്രോഗ്രാം ഓഫീസർ ശ്രീ അയൂബ്ഖാൻ, ജി എച്ച്  എസ്സ്  എസ്  പരപ്പ  ഹെഡ്മിസ്ട്രസ്സ് ജാനകി ടീച്ചർ ,എസ്  എസ്  എ  ജില്ലാ ഓഫീസ്  ക്ലാർക്ക് സന്തോഷ്‌, ശ്രീ മാനവ്, ശ്രീ മനോജ്‌   എന്നിവർ നിർവഹിച്ചു . വിഭവസമൃദ്ധമായ  ഓണസദ്യയും ഉണ്ടായിരുന്നു.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബി ആര്‍ സി തല മെഡിക്കല്‍ ക്യാമ്പ്‌

Image
ചിറ്റാരിക്കാല്‍ ഉപജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബി ആര്‍ സി തല മെഡിക്കല്‍ ക്യാമ്പ്‌ ജി എല്‍ പി എസ് കുന്നുംകൈയില്‍   വാര്‍ഡ്‌ മെമ്പര്‍ പി ആര്‍ ചാക്കോയുടെ അധ്യക്ഷതയില്‍ വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡണ്ട് കെ ജെ വര്‍ക്കി ഉദ്ഘാടനം ചെയ്തു. ബി പി ഒ സണ്ണി പി കെ സ്വാഗതം പറഞ്ഞു. ഡോ. ടി കെ എസ് കൃഷ്ണന്‍ , ഡോ. ആശ,  സി ആര്‍ സി കോര്‍ഡിനേറ്റര്‍ സുരേഷ്കുമാര്‍  എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സി ആര്‍ സി കോര്‍ഡിനേറ്റര്‍ ജയപ്രസാദ് കെ വി നന്ദിയും അര്‍പ്പിച്ചു

ചിറ്റാരിക്കാല്‍ ഉപജില്ല തല ക്ലസ്റ്റര്‍ പരിശീലനം

Image
ചിറ്റാരിക്കാല്‍ ഉപജില്ല തല ക്ലസ്റ്റര്‍ പരിശീലനം ജി എല്‍ പി എസ് കുന്നുംകൈയില്‍ ആരംഭിച്ചു. എ ഇ ഒ . ശ്രീമതി ഹെലന്‍ എച്ച് ഉദ്ഘാടനം ചെയ്തു. ബി പി ഒ സണ്ണി പി കെ നേതൃത്വം നല്‍കി

പ്രവേശനോത്സവം

Image
ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം എസ് കെ ജി എം എ യു പി  സ്കൂളില്‍ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജി എച്ച്  എസ്  എസ്  മാലോത്ത്‌  കസബ  ജി എച്ച്  എസ്  തയ്യേനി  സെന്റ്‌  ജോണ്‍സ്  എൽ പി സ്കൂൾ പാലാവയൽ  കെ ഐ എൽ പി എസ്  കല്ലഞ്ചിറ  സെന്റ്‌ തോമസ്‌  എൽ പി സ്കൂൾ തോമാപുരം