GHSS പരപ്പ സീനിയര്‍ അസിസ്ടന്റ്റ് ശ്രീ ബാബുരാജ് മാസ്റ്റര്‍
ഉദ്ഘാടനം ചെയ്തു. ബി പി ഒ ശ്രീ സണ്ണി പി കെ സ്വാഗതം പറഞ്ഞു. സി ആര് സി കോര്‍ഡിനേറ്റര്‍
ജയപ്രസാദ് കെ വി നന്ദി അര്‍പ്പിച്ചു
വരക്കാട് സ്കൂളിൽ 8 -)൦ തരത്തിൽ എൻറോൾ ചെയ്ത അലൻ സി അനീഷ് എന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയെ IEDC R T മാരായ ജസ്ന ഡൊമിനിക്,ഷേർലി സിറിയക് എന്നിവർ പരീക്ഷ എഴുതിപ്പിക്കുന്നു.
Comments
Post a Comment