Posts

Showing posts from August, 2014

ക്യൂ.എം.ററി ബി.ആര്‍.സി.ചിററാരിക്കാല്‍ 18-08-2014

Image
ബി.ആര്‍.സി.ചിററാരിക്കാല്‍ ക്യൂ.എം.ററി. പ്രധാനഅദ്ധാപകര്‍ക്കുളള         ക്യൂ.എം.ററി.ചിററാരിക്കാല്‍ ഉപജില്ലയിലെ  പ്രധാനാദ്ധാപകര്‍ക്കുളള ഏകദിന പരിശീലനം 18/08/14 ന് പരപ്പ ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍വെച്ച് ചിററാരിക്കാല്‍  ബി.പി.ഒ.ശ്രീ പി.കെ.സണ്ണിയുടെ അദ്ധക്ഷത യില്‍ എ.ഇ.ഒ.ശ്രീമതി സി.ജാനകി ഉദ്ഘാടനം ചെയ്തു.   ബി.ആര്‍.സി.ട്രയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ് സി. ആര്‍.സി.കോഡിനേററര്‍  ശ്രീ എ.കെ. സുരേഷ് കുമാര്‍  എന്നിവര്‍  പരിശീലനത്തിന് നേതൃത്വം നല്‍കി. ഉപജില്ലയിലെ മുഴുവന്‍ പ്രധാനാദ്ധാപകരും പരിശീലനത്തില്‍ പങ്കെടുത്തു. ചിററാരിക്കാല്‍ എ.ഇ.ഒ.ശ്രീമതി സി.ജാനകി ഉദ്ഘാടനം ചെയ്യുന്നു. ബി.പി.ഒ.ശ്രീ പി.കെ.സണ്ണി അദ്ധക്ഷപ്രസംഗം നടത്തുന്നു. ബി.ആര്‍.സി.ട്രയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ് ക്ലാസ്സ് നയിക്കുന്നു. പരിശീലനത്തിന്റെ വിവിധ ദ്യശ്യങ്ങള്‍

Work experience Day SKGM AUPS KUMBALAPALLY

Image

QMT ONE DAY HM CONFERENCE

Image
 

Cluster Training

Image
Click here1   Cluster Training @GLPS Kunnumkai   Click here 2       Cluster Training@GLPS Kuunumkai Click here3  Cluster Training

ക്യൂ.എം.റ്റി - ബി.ആര്‍.ജി പരിശീലനം

                                        ക്യൂ.എം.റ്റി - ബി.ആര്‍.ജി പരിശീലനം           ചിറ്റാരിക്കാല്‍ ബി.ആര്‍.സി യിലെ ബി.ആര്‍.ജി പരിശീലനം 13/08/2014 ന് ബി.ആര്‍.സി പരിശീലനം ബി.ആര്‍.സി യില്‍ വെച്ച് നടന്നു. ചിറ്റാരിക്കാല്‍ ബി.പി.ഒ. ശ്രീ പി.കെ.സണ്ണി ഉല്‍ഘാടനം ചെയ്തു. ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ്, സി.ആര്‍.സി കോഡിനേറ്റര്‍ ശ്രീ എ.കെ.സുരേഷ് കുമാര്‍ എന്നിവര്‍ പരിശീലനം നയിച്ചു. 13 അംഗങ്ങള്‍ പങ്കെടുത്തു.

Sub Dist.inauguration

Image
സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആര്‍ജി കണ്‍വീനര്‍മാരുടെ പരിശീലനം കുന്നുംകൈ ഗവ എല്‍പി സ്ക്കൂളില്‍ വെച്ച് നടന്നു .  വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജെ വര്‍ക്കി ഉദ്ഘാടനവും സാക്ഷരം കൈപ്പുസ്തകത്തിന്റ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു . വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഗിരിജവിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിറ്റാരിക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സ്വാഗതവും കാസറഗോഡ് ഡയററ് ലക്ചറര്‍ ശ്രീ കെ വിനോദ്കുമാര്‍ സാക്ഷരം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു .  ചിറ്റാരിക്കല്‍ ബിപിഓ ശ്രീ പികെ സണ്ണി ആശംസയും ശ്രീ സുരേഷ് കുമാര്‍ സികെ നന്ദിയും പറഞ്ഞു .
@@@ കാസറഗോഡ് ജില്ലയില്‍ 3 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ നടപ്പിലാക്കുന്ന സാക്ഷരം പരിപാടി ആഗസ്റ്റ് 4 മുതല്‍ ആരംഭിക്കും.@@@