യുഡയസ് പരിശീലനവും വിശകലനവും

ചിറ്റാരിക്കല്‍ ഉപജില്ലയിലെ മുഴുവന്‍ ഗവണ്മെന്റ്,എയിഡഡ്, അണ്‍എയിഡഡ് റെക്കഗ്നസഡ്,അണ്‍റെക്കഗ്നസഡ്,എംജിഎല്‍സി സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കായി യുഡയസ് പരിശീലനവും വിശകലനവും ഒക്ടോബര്‍ 6ന്  11 മണിക്ക് ചിറ്റാരിക്കാല്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു. ബി പി ഒ ശ്രീ സണ്ണി പി കെ യുടെ  അധ്യക്ഷതയില്‍  ജി എച്ച് എസ് എസ് പരപ്പ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ പയസ് ഉദ്ഘാടനം ചെയ്തു. എംഐഎസ്   കോര്ഡിനേറ്റര്ഷരീഫ്  യുഡയസിൽ  അദ്ധ്യാപകർക്ക് പരിശീലനം  നൽകി. ശ്രീമതി രമ്യ  നന്ദിയും അര്പ്പിച്ചു
  Comments

Popular posts from this blog