സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 24.10.14

സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 24.10.14 ന് ബഹു.കാസറഗോഡ് എം.പി. ശ്രീ.പി.കരുണാകരന്‍ നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷീ ബാലകൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു. സര്‍വശ്രീ കെ.ലക്ഷ്മണന്‍(കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്),ഡോ.എം ബാലന്‍(ഡി.പി.ഒ.എസ്.എസ്.എ.കാസറഗോഡ്),പി.കെ.സണ്ണി.(ബി.പി.ഒ.ബി.ആര്‍.സി.ചിററാരിക്കല്‍),പ്രിന്‍സിപ്പല്‍,എച്ച്.എം,തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
 ചടങ്ങിന്റെ ചിത്രജാലകം.




Comments