അനുഭവ പാഠങ്ങള്‍ ആവേശം വിതറിയ  
പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗം 

കിനാനൂര് കരിന്തളം ഗ്രാമ പഞ്ചായത്ത്
പുതിയ ഭരണ സമിതി അധികാരത്തില് വന്നശേഷമുള്ള പ്രദമ പി. .സി  യോഗം 2010  നവംബര് 26  നു കോയിത്തട്ട പഞ്ചായത്ത് കാര്യാലയത്തില് വെച്ചു നടന്നു . 
യോഗ ലകഷ്യങ്ങള്.
 • സര് ശിക്ഷാ അഭിയാന് പ്രവര്ത്തനങ്ങള്, 
   പി..സി ലക്ഷ്യം ഇടപെടല് മേഘലകള് ധാരണ രൂപപ്പെടുത്തുക
 • കഴിഞ്ഞ കാലയളവില്  നടന്ന മികവാര്ന്ന വിദ്യാഭ്യാസ പ്രവര്ത്തനഗളുടെ പങ്കു വെക്കല്
മുന്നൊരുക്കം
 • പഞ്ചായത്ത് പ്രസിഡണ്ട് ,പി സി കണ്വീനര് എന്നിവരുമായി ആലോചിച്ചു തീയ്യതി ,സമയം,സ്ഥലം തീരുമാനിച്ചു.
 • പ്രത്യേകം തയ്യാറാക്കിയ കത്ത് നല്കി വിവരം അറിയിക്കല്
 • ലഘു ലേഖ ,അവതരണ സി.ഡി.തയ്യാറാക്കല്
 • പങ്കാളിത്തം ഉറപ്പു വരുത്തല്
 അഗണ്ട
 • സ്വാഗതം
 •  അധ്യക്ഷന്
 • ഉദ്ഘാടനം
 • സര്‍വ ശിക്ഷ അഭിയാന്പ്രവര്ത്തനങ്ങള്, പി..സി ലക്‌ഷ്യം ഇടപെടല്മേഘലകള്അവതരണം
 • കഴിഞ്ഞകാലയളവില്  നടന്നമികവാര്‍ന്ന വിദ്യാഭ്യാസപ്രവര്ത്തനഗളുടെപങ്കുവെക്കല്
 • സ്കൂള്റിപ്പോര്ട്ടിങ്ങ്
 • ബി.ആര്.സി. റിപ്പോര്ട്ടിംഗ് 
 • ആസൂത്രണം
 •    2010  നവംബര് 26 നു രാവിലെ 10 .30 നു യോഗം ആരംഭിച്ചു .പി സി കണ്വീനര് സ്വാഗതം പറഞ്ചു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രത്നാവതി അധ്യക്ഷത വഹിച്ചു.   പ്രസിഡണ്ട് കെ .ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു .ശേഷം മുന്‍ഭരണസമിതിയില്‍ വിദ്യാഭ്യാസ പ്രവര്തനന്ഘള്‍ക്ക് നേതൃത്വം നല്‍കിയ ചെയര്‍മന്മാര്‍ അനുഭവ പാഠങ്ങള്‍ അവതരിപ്പിച്ചു .
   തുടര്‍ന്ന് ലഘുലേഖ വിതരണം ചെയ്തു.
സര്‍വ ശിക്ഷ അഭിയാന്പ്രവര്ത്തനങ്ങള് ജില്ല പ്രോഗ്രാം ഒഫീസ്ര്‍ പി.പി.വേണുഗോപാലന്‍ വിശദീകരിച്ചു.
 പി.ഇ..സി. എന്തിന് ,ലക്‌ഷ്യം ,പ്രവര്‍ത്തന സാധ്യത ,ഘടന,സ്ഥിതിവിവരകണക്ക  ട്രെയിനെര്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തനം  പവര്‍ പോയിന്റ്‌ സഹായത്തോടെ വിശദീകരിച്ചു. 
ചിത്രങ്ങളിലൂടെതുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തനം  പവര്‍ പോയിന്റ്‌ സഹായത്തോടെ വിശദീകരിച്ചു.
പങ്കാളിത്തം
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള് -12
മുന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്-3
ഹെഡ് മാസ്റര് -6
അധ്യാപകര്- 3 
അംഗന വാടി പ്രവര്ത്തകര്-2 
MGLC
ഇന്സ്ട്രെക്ടര് -1
വിദ്യാഭ്യാസ പ്രവര്ത്തകര് -2
സാക്ഷരത പ്രേരക് -1
പി ടി പ്രസിഡണ്ട് -2
ട്രെയിനര് ,ബി.പി. -4
IEDC R .T -I
ജില്ല പ്രോഗ്രാം ഓഫീസര് -1

ആകെ 38 പേര്

Comments

Popular posts from this blog