പഠനവും വിലയിരുത്തലും


പ്രിയ സുഹൃത്തേ ,
   സെപ്റ്റംബര്‍ നാലാം തീയ്യതി ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ രൂപീകരിച്ച പരികല്‍പനകളുടെ വെളിച്ചത്തില്‍  ക്ലാസ്സില്‍  ട്രൈ ഔട്ട്‌ ആരംഭിചിട്ടുണ്ടാകുമല്ലോ. ട്രൈ ഔട്ട്‌ അനുഭവങ്ങളുടെ പങ്കു വെക്കല്‍ സമഗ്രമായ ഒരു വിലയിരുത്തല്‍ രീതി വികസിപ്പിക്കുന്നതിനു സഹായകമാകും എന്ന് നമ്മള്‍ വിശ്വസിക്കുന്നു .ഇതിനായി  KUNHOLANGAL ഒരു സംവാദം ആരംഭിക്കുന്നു .വിലയിരുത്തലിന്റെ സാധ്യതകള്‍  അന്വേഷിച്ചുള്ള ട്രൈ ഔട്ട്‌ അനുഭവങ്ങള്‍ തെളിവുകള്‍ സഹിതം ബ്ലോഗിലൂടെ പങ്കു വെക്കുക. നിങ്ങളുടെ തിരിച്ചറിവുകളും .ബ്ലോഗ്‌ കൂടാതെ


എന്ന വിലാസത്തിലും അനുഭവങ്ങള്‍ അറിയിക്കാവുന്നതാണ്
എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികളാക്കി മാറ്റാനുള്ള കൂടയ്മയില്‍ നിങ്ങളും പങ്കാളിയവുമല്ലോ...
മലയാളം ടൈപ്പ് ചെയ്യുന്നതിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

.

Comments