ഓളം 2 
വിദ്യാലയങ്ങള്‍ മാറുകയായി


പഠന മികവിന്റെ വഴിയിലേക്ക് നമ്മുടെ  വിദ്യാലയങ്ങളും .സര്‍വ ശിക്ഷാഅഭിയാന്‍ ,പ്രാദേശിക ഗവര്‍മെന്റുകള്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ വിദ്യാലയങ്ങളിലെ ഭൌതിക സാഹചര്യങ്ങള്‍ മാറി. സ്കൂളിലെത്താന്‍ കുട്ടികള്‍ക്കിന്നു തിടുക്കമാണ് .അനുഭവ നിറവിലൂടെ കളിചിരി വര്ത്തമാനങ്ങളിലൂടെ പഠനം രസകരമാകുന്ന ധന്യ മുഹൂര്‍ത്തങ്ങള്‍. ഇവിടെ മികവാര്‍ന്ന പഠനനുഭവങ്ങള്‍ ഒരുക്കി നമ്മുടെ അധ്യാപകര്‍ .ഈ ചങ്ങലയില്‍ നിങ്ങളും കണ്ണി ആകുമല്ലോ..

Comments

 1. സ്കൂളിന്റെ പേരുകള്‍ പ്രസിദ്ധികരിക്കുക .മാതൃക പിന്തുടരുന്നവര്‍ക്ക് അത് സഹായകമാകും .

  ReplyDelete
 2. ആത്മവിശ്വാസത്തോടെ മുന്നേറു.... ആശംസകള്‍ ....

  www.schooldinangal.blogspot.com സമയം കിട്ടുമ്പോള്‍ സന്ദര്‍ശിക്കൂ .....

  ReplyDelete
 3. സമയം കിട്ടുമ്പോള്‍ സന്ദര്‍ശിക്കാം .ആശംസകള്‍

  ReplyDelete

Post a Comment

Popular posts from this blog