ബാലശാസ്ത്ര കോണ്ഗ്രസ്  പ്രബന്ധാവതരണം

ചിറ്റാരിക്കൽ ബി  ആർ സി തല  ബാലശാസ്ത്ര കോണ്ഗ്രസ്  പ്രബന്ധാവതരണം തോമാപുരം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നടന്നു .  തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ  ഹെട്മിസ്ട്രസ്സ്  ശ്രീമതി ശാന്തമ്മ ഫിലിപ്പിന്റെ അധ്യക്ഷതയിൽ  ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഹെലൻ എച്ച്  ഉത്ഘാടനം ചെയ്തു . ബി പി   സണ്ണി പി കെ  സ്വാഗതവും പറഞ്ഞുശ്രീ കെ ജെ തോമസ്‌ , വസന്തകുമാർ മാസ്ററർ ,ശശി മാസ്ററർ  ,സുധ ടീച്ചർ  എന്നിവർ ആശംസകളും അര്പ്പിച്ചുസുരേഷ് കുമാര്‍ നന്ദിയും പറഞ്ഞുഒന്നാം സ്ഥാനം ജി.യു.പി.എസ്.ചാമക്കുഴികൂവാറ്റിയും രണ്ടാം സ്ഥാനം തോമാപുരം ഹയർ സെക്കണ്ടറി സ്കൂളിനും മൂന്നാംസ്ഥാനം .യു.പി.എസ്ബിരിക്കുളവും കരസ്ഥമാക്കിവിജയികള്ക്കുളള ഷീല്ഡുകളും സര്ട്ടിഫിക്കററുകളും തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ  ഹെട്മിസ്ട്രസ്സ്  ശ്രീമതി ശാന്തമ്മ ഫിലിപ്പ് വിതരണം ചെയ്തു.

Comments

Popular posts from this blog

ഓളം 10