ചിറ്റാരിക്കൽ ഉപജില്ലയിലെ അധ്യാപകർക്കുള്ള IEDC curriculam adaptation training ജി എൽ പി എസ് കുന്നുംകൈയിൽ ആരംഭിച്ചു . ബി പി ഒ സണ്ണി പി കെ പരിശീലനം ഉൽഘാടനം ചെയ്തു. സുരേഷ്കുമാർ എ കെ ആശംസ അർപ്പിച്ചു. ഗ്രേസമ്മ,ദിവ്യാമേരി,ഷേർലി, ജെസ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു
Comments
Post a Comment