കളിവഞ്ചി

കളിവഞ്ചി
ഭിന്നശേഷിയുളള കുട്ടികളുടെ ദ്വിദിന സഹപഠനക്യാമ്പ് (കളിക്കൂട്ടം)
വാര്‍ഡ് മെമ്പര്‍ ശ്രീ മനോജ് തോമസിന്റെ അദ്ധ്യക്ഷത യില്‍ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ലക്ഷ‌്മണന്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ ചിത്രം വരച്ചുകൊണ്ട് ഉല്‍ഘാടനംനിര്‍വ്വഹിച്ചു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഉസൈനത്ത് മുത്ത് സ്വാഗതവും, ക്യാമ്പിനെക്കുറിച്ചുളള വിശദീകരണം ബി.പി.ഒ.ശ്രീ പി.കെ.സണ്ണിയും നിര്‍വ്വഹിച്ചു. വിദ്യാലയ വികസന സമതി ചെയര്‍മാന്‍ ശ്രീ കുഞ്ഞരാമന്‍ മാസ്ററ‌ര്‍, സീനിയര്‍ സിറ്റീസണ്‍ ഫോറം പ്രസിഡന്റ് ശ്രീ കുഞ്ഞിക്കണ്ണന്‍, എ.കെ.ജി. വായനശാല സെക്രട്ടറി ശ്രീ രാജന്‍ എന്നിവര്‍ ആശംസകളും, ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ് നന്ദിയും അര്‍പ്പിച്ചു. 

                            

Comments