വിദ്യാലയവികസന പദ്ധതി അവതരണം


ചിറ്റാരിക്കാല്‍ ഉപജില്ല തല വിദ്യാലയവികസന പദ്ധതി അവതരണം ജി എൽ പി എസ്  കുന്നുംകൈ യിൽ വെച്ച് നടന്നു.ബി പി ഒ സണ്ണി പി കെ ഉത്ഘാടനം ചെയ്തു. തയ്യേനി ഗവ. യു പി  സ്കൂളിന്റെ    വിദ്യാലയവികസന പദ്ധതി പ്രധാന അദ്ധ്യാപകൻ  എൽദോ പി വൈ, മുരളീധരൻ മാഷ്‌ എന്നിവർ പദ്ധതി വിശദീകരിച്ചു.




Comments

Popular posts from this blog

ഓളം 10