Posts

ഓണനിറവ് - ബി ആർ സി തല ഓണാഘോഷം

Image
                ചിറ്റാരിക്കാൽ ഉപജില്ലയിലെ   ഗൃഹാധിഷ്ടിത വിദ്യാഭ്യാസം ലഭിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും  രക്ഷിതാക്കളെയും  പങ്കെടുപ്പിച്ച് കൊണ്ട്  നടന്ന ഓണാഘോഷ പരിപാടി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .  ബി  പി ഒ  ശ്രീ സണ്ണി പി കെ സ്വാഗതം പറഞ്ഞു. എസ് എസ് എ  ജില്ലാ  പ്രോഗ്രാം ഓഫീസർ  ശ്രീ യതീഷ്കുമാർ റായ് അധ്യക്ഷത വഹിച്ചു.    ശ്രീ മനോജ്‌   ആശംസ അർപ്പിച്ചു . ശ്രീമതി  ജെസ്ന ഡോമിനിക് നന്ദിയും അർപ്പിച്ചു                                കുട്ടികൾക്കും അമ്മമാർക്കും ഉള്ള ഓണക്കോടി വിതരണം എസ് എസ് എ  ജില്ലാ  പ്രോഗ്രാം ഓഫീസർ  ശ്രീ യതീഷ്കുമാർ റായ്,ജില്ലാ  പ്രോഗ്രാം ഓഫീസർ ശ്രീ അയൂബ്ഖാൻ, ജി എച്ച്  എസ്സ്  എസ്  പരപ്പ  ഹെഡ്മിസ്ട്രസ്സ് ജാനകി ടീച്ചർ ,എസ്  എസ്  എ  ജില്ലാ ഓഫീസ്  ക്ലാർക്ക...

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബി ആര്‍ സി തല മെഡിക്കല്‍ ക്യാമ്പ്‌

Image
ചിറ്റാരിക്കാല്‍ ഉപജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബി ആര്‍ സി തല മെഡിക്കല്‍ ക്യാമ്പ്‌ ജി എല്‍ പി എസ് കുന്നുംകൈയില്‍   വാര്‍ഡ്‌ മെമ്പര്‍ പി ആര്‍ ചാക്കോയുടെ അധ്യക്ഷതയില്‍ വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡണ്ട് കെ ജെ വര്‍ക്കി ഉദ്ഘാടനം ചെയ്തു. ബി പി ഒ സണ്ണി പി കെ സ്വാഗതം പറഞ്ഞു. ഡോ. ടി കെ എസ് കൃഷ്ണന്‍ , ഡോ. ആശ,  സി ആര്‍ സി കോര്‍ഡിനേറ്റര്‍ സുരേഷ്കുമാര്‍  എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സി ആര്‍ സി കോര്‍ഡിനേറ്റര്‍ ജയപ്രസാദ് കെ വി നന്ദിയും അര്‍പ്പിച്ചു

ചിറ്റാരിക്കാല്‍ ഉപജില്ല തല ക്ലസ്റ്റര്‍ പരിശീലനം

Image
ചിറ്റാരിക്കാല്‍ ഉപജില്ല തല ക്ലസ്റ്റര്‍ പരിശീലനം ജി എല്‍ പി എസ് കുന്നുംകൈയില്‍ ആരംഭിച്ചു. എ ഇ ഒ . ശ്രീമതി ഹെലന്‍ എച്ച് ഉദ്ഘാടനം ചെയ്തു. ബി പി ഒ സണ്ണി പി കെ നേതൃത്വം നല്‍കി

പ്രവേശനോത്സവം

Image
ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം എസ് കെ ജി എം എ യു പി  സ്കൂളില്‍ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജി എച്ച്  എസ്  എസ്  മാലോത്ത്‌  കസബ  ജി എച്ച്  എസ്  തയ്യേനി  സെന്റ്‌  ജോണ്‍സ്  എൽ പി സ്കൂൾ പാലാവയൽ  കെ ഐ എൽ പി എസ്  കല്ലഞ്ചിറ  സെന്റ്‌ തോമസ്‌  എൽ പി സ്കൂൾ തോമാപുരം

അധ്യാപക അവധിക്കാല ശാക്തീകരണം

Image
ചിറ്റാരിക്കൽ ഉപജില്ലയിലെ അധ്യാപകർക്ക്‌  ഉള്ള  അവധിക്കാല ശാക്തീകരണം    ജി എൽ  പി എസ്  കുന്നുംകൈയിൽ ആരംഭിച്ചു. ബി പി ഒ സണ്ണി  പി കെ സ്വാഗതം പറഞ്ഞു.  അവധിക്കാല ശാക്തീകരണം വെസ്റ്റ്  എളേരി പഞ്ചായത്ത്‌  പ്രസിഡണ്ട്‌  കെ ജെ വർക്കി  ഉദ്ഘാടനം ചെയ്തു. എ  ഇ ഒ  ഹെലെൻ അധ്യക്ഷത  വഹിച്ചു.  DIET പ്രതിനിധി രാമനാഥൻ ടി എം   ശാക്തീകരണ വിശദീകരണം നടത്തി. സി ആർ സി കോർഡിനേറ്റർ   സുരേഷ് കുമാർ  എ കെ നന്ദി അർപ്പിച്ചു

വിദ്യാലയവികസന പദ്ധതി അവതരണം

Image
ചിറ്റാരിക്കാല്‍ ഉപജില്ല തല വിദ്യാലയവികസന പദ്ധതി അവതരണം ജി എൽ പി എസ്  കുന്നുംകൈ യിൽ വെച്ച് നടന്നു.ബി പി ഒ സണ്ണി പി കെ ഉത്ഘാടനം ചെയ്തു. തയ്യേനി ഗവ. യു പി  സ്കൂളിന്റെ    വിദ്യാലയവികസന പദ്ധതി പ്രധാന അദ്ധ്യാപകൻ  എൽദോ പി വൈ, മുരളീധരൻ മാഷ്‌ എന്നിവർ പദ്ധതി വിശദീകരിച്ചു.

IEDC CURRICULAM ADAPTATION TRAINING

Image
ചിറ്റാരിക്കൽ ഉപജില്ലയിലെ അധ്യാപകർക്കുള്ള IEDC curriculam adaptation training ജി എൽ പി എസ്  കുന്നുംകൈയിൽ ആരംഭിച്ചു . ബി  പി ഒ സണ്ണി പി കെ    പരിശീലനം ഉൽഘാടനം ചെയ്തു. സുരേഷ്കുമാർ എ കെ ആശംസ അർപ്പിച്ചു. ഗ്രേസമ്മ,ദിവ്യാമേരി,ഷേർലി, ജെസ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു   
Image
ബാലശാസ്ത്ര   കോണ്ഗ്രസ്    പ്രബന്ധാവതരണം ചിറ്റാരിക്കൽ   ബി    ആർ   സി   തല    ബാലശാസ്ത്ര   കോണ്ഗ്രസ്    പ്രബന്ധാവതരണം   തോമാപുരം   ഹയർ   സെക്കണ്ടറി   സ്കൂളിൽ   വെച്ച്    നടന്നു  .    തോമാപുരം   സെന്റ്   തോമസ്   ഹയർ   സെക്കണ്ടറി   സ്കൂൾ    ഹെട്മിസ്ട്രസ്സ്    ശ്രീമതി   ശാന്തമ്മ   ഫിലിപ്പിന്റെ   അധ്യക്ഷതയിൽ    ചിറ്റാരിക്കൽ   ഉപജില്ലാ   വിദ്യാഭ്യാസ   ഓഫീസർ   ശ്രീമതി   ഹെലൻ   എച്ച്    ഉത്ഘാടനം   ചെയ്തു  .  ബി   പി   ഒ    സണ്ണി   പി   കെ    സ്വാഗതവും   പറഞ്ഞു .  ശ്രീ   കെ   ജെ   തോമസ് ‌ ,  വസന്തകുമാർ   മാസ്ററർ  , ശശി   മാസ്ററർ   , സുധ   ടീച്ചർ    എന്നിവർ   ആശംസകളും   അര് ‍ പ്പിച്ചു .  സുരേഷ്   കുമാര് ‍  നന്ദിയും   പറ...
Image
ജ്വാല  പെണ്‍കുട്ടികൾക്കായുള്ള ത്രിദിന  ക്യാമ്പ്‌ ബളാൽ പഞ്ചായത്ത്‌  ഈസ്റ്റ്‌ എളേരി   വെസ്റ്റ്  എളേരി പഞ്ചായത്ത്‌  കിനാനൂർ - കരിന്തളം