ക്യൂ.എം.റ്റി - ബി.ആര്‍.ജി പരിശീലനം

                                        ക്യൂ.എം.റ്റി - ബി.ആര്‍.ജി പരിശീലനം

          ചിറ്റാരിക്കാല്‍ ബി.ആര്‍.സി യിലെ ബി.ആര്‍.ജി പരിശീലനം 13/08/2014 ന് ബി.ആര്‍.സി പരിശീലനം ബി.ആര്‍.സി യില്‍ വെച്ച് നടന്നു. ചിറ്റാരിക്കാല്‍ ബി.പി.ഒ. ശ്രീ പി.കെ.സണ്ണി ഉല്‍ഘാടനം ചെയ്തു. ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ്, സി.ആര്‍.സി കോഡിനേറ്റര്‍ ശ്രീ എ.കെ.സുരേഷ് കുമാര്‍ എന്നിവര്‍ പരിശീലനം നയിച്ചു. 13 അംഗങ്ങള്‍ പങ്കെടുത്തു.


Comments

Popular posts from this blog