അധ്യാപക അവധിക്കാല ശാക്തീകരണം

ചിറ്റാരിക്കൽ ഉപജില്ലയിലെ അധ്യാപകർക്ക്‌  ഉള്ള  അവധിക്കാല ശാക്തീകരണം    ജി എൽ  പി എസ്  കുന്നുംകൈയിൽ ആരംഭിച്ചു. ബി പി ഒ സണ്ണി  പി കെ സ്വാഗതം പറഞ്ഞു.  അവധിക്കാല ശാക്തീകരണം വെസ്റ്റ്  എളേരി പഞ്ചായത്ത്‌  പ്രസിഡണ്ട്‌  കെ ജെ വർക്കി  ഉദ്ഘാടനം ചെയ്തു. എ  ഇ ഒ  ഹെലെൻ അധ്യക്ഷത  വഹിച്ചു.  DIET പ്രതിനിധി രാമനാഥൻ ടി എം   ശാക്തീകരണ വിശദീകരണം നടത്തി. സി ആർ സി കോർഡിനേറ്റർ   സുരേഷ് കുമാർ  എ കെ നന്ദി അർപ്പിച്ചു






Comments

Popular posts from this blog

ഓളം 10