
അനുഭവ പാഠങ്ങള്‍ ആവേശം വിതറിയ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം കിനാനൂര് കരിന്തളം ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതി അധികാരത്തില് വന്നശേഷമുള്ള പ്രദമ പി . ഇ . സി യോഗം 2010 നവംബര് 26 നു കോയിത്തട്ട പഞ്ചായത്ത് കാര്യാലയത്തില് വെച്ചു നടന്നു . യോഗ ലകഷ്യങ്ങള് . സര് വ ശിക്ഷാ അഭിയാന് പ്രവര് ത്തനങ്ങള് , പി . ഇ . സി ലക് ഷ്യം ഇടപെടല് മേഘലകള് ധാരണ രൂപപ്പെടുത്തുക , കഴിഞ്ഞ കാലയളവില് നടന്ന മികവാര് ന്ന വിദ്യാഭ്യാസ പ്രവര് ത്തനഗളുടെ പങ്കു വെക്ക ല് മുന്നൊരുക്കം പഞ്ചായത്ത് പ്രസിഡണ്ട് , പി ഇ സി കണ് വീനര് എന്നിവരുമായി ആലോചിച്ചു തീയ്യതി , സമയം , സ്ഥലം തീരുമാനിച്ചു . പ്രത്യേകം തയ്യാറാക്കിയ കത്ത് നല് കി വിവരം അറിയിക്കല് ലഘു ലേഖ , അവതരണ സി . ഡി . തയ്യാറാക്കല് പങ്കാളിത്തം ഉറപ്പു വരുത്തല് അഗണ്ട സ്വാഗതം അധ്യക്ഷന് ഉദ്ഘാടനം സര്‍വ ശിക്ഷ അഭിയാന് പ്രവര് ത്തനങ്ങള് , ...