ഓളം പതിനൊന്ന്

ഉച്ചയൂണിന്റെ പുതിയ പാഠങ്ങള്‍  


 ഹയര്‍ സെക്കന്ററി സ്കൂള്‍ ചായ്യോത്ത്
നന്മകള്‍ ഏറെയുള്ള ഒരു ഗ്രാമീണ വിദ്യാലയം .
ഒന്ന് മുതല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സ് വരെ 1750 നടുത്ത് കുട്ടികള്‍ .എട്ടാം ക്ലാസ് വരെ മാത്രമേ സര്‍ക്കാര്‍ വക ഉച്ച ഭക്ഷണം ഉള്ളു .  ഉച്ച ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന ചില കുട്ടികള്‍  (8 -12 ) അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടു.കാര്യം പി.ടി.എ യില്‍ ചര്‍ച്ചക്ക് വന്നു .എല്ലാവരും കൂട്ടി തീരുമാനിച്ചു .ആവശ്യമുള്ള എല്ലാ കുട്ടികള്‍ക്കും ഭക്ഷണം നല്‍കണം .സാമ്പാറും ചോറും 

ഇത് ഉച്ച പട്ടിനിക്കാരില്ലാത്ത പൊതു വിദ്യാലയം .കൊച്ചു കാര്യമെങ്കിലും ഏറെ മഹത്തരം.

Comments

 1. ഒരുപാട് തവണ ഉച്ചക്കഞ്ഞി കഴിച്ച ഒരുവനാണ്.
  പയറും ചോറും ഇപ്പോഴും വീക്ക്നെസാണ്
  :-)

  ReplyDelete
 2. സംഭാരം എന്നു ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ പറയാറുണ്ട്. അത് മോരിന്റെ ഒരു വകഭേദമാണ്
  പിന്നെ സാമ്പാര്‍ എന്നാണുദ്ദേശിച്ചതെങ്കില്‍ അതിങ്ങനെ എഴുതണം

  ReplyDelete
 3. കേരളത്തിലെ പൊതു പള്ളിക്കുടങ്ങളില്‍ നിലനില്‍ക്കുന്ന സത്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും ഇത് പ്രേരനെയാവട്ടെ !
  പാല് കൊടുക്കാന്‍ മടിക്കുന്നവരുടെ കണ്ണ് തുറക്കട്ടെ !

  കുഞ്ഞുവായന.

  ReplyDelete

Post a Comment