ബിഗ്‌ കാന്‍വാസും മണല്ത്തടവും ഒന്നാം ക്ലാസ്സില്‍

ബിഗ്‌ കാനവാസിന്റെയും മണല്ത്തടത്തിന്റെയും സാദ്ധ്യതകള്‍ പരിശീലനങ്ങളില്‍ നമ്മള്‍ വളരെയധികം ചര്‍ച്ച ചെയ്ത കാര്യമാണ്. ഈ വര്ഷം സ്കൂള്‍ ഗ്രാന്റില്‍ തുകയും നീക്കി വെച്ചു .ഒരുകൂട്ടം അധ്യാപകര്‍ അതിനെ നന്നായി ഉപയോഗപ്പെടുത്തി
അനുഭവ സാക്ഷ്യങ്ങളിലൂടെ ...... 

 പൊതു വിദ്യാലയങ്ങള്‍ മാറുകയാണ്‌.
മികവാര്‍ന്ന പഠനാനുഭവങ്ങള്‍ ഒരുക്കി കുട്ടികളെ മുന്നോട്ട് നയിക്കുന്ന അധ്യാപികമാര്‍ക്ക് അഭിനന്ദനങള്‍ ..........
എന്റെ സ്ഥാനം എവിടെയാണ് ? ഒരു ആത്മ പരിശോധന ആകാം

Comments

Popular posts from this blog