യുഡയസ് പരിശീലനവും വിശകലനവും
ചിറ്റാരിക്കല്‍ ഉപജില്ലയിലെ മുഴുവന്‍ ഗവണ്മെന്റ് , എയിഡഡ് , അണ്‍എയിഡഡ് റെക്കഗ്നസഡ് , അണ്‍റെക്കഗ്നസഡ് , എംജിഎല്‍സി സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കായി യുഡയസ് പരിശീലനവും വിശകലനവും ഒക്ടോബര്‍ 6ന് 11 മണിക്ക് ചിറ്റാരിക്കാല്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു. ബി പി ഒ ശ്രീ സണ്ണി പി കെ യുടെ അധ്യക്ഷതയില്‍ ജി എച്ച് എസ് എസ് പരപ്പ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ പയസ് ഉദ്ഘാടനം ചെയ്തു. എംഐഎസ് കോര് ഡിനേറ്റര് ഷരീഫ് യുഡയസിൽ അദ്ധ്യാപകർക്ക് പരിശീലനം നൽകി . ശ്രീമതി രമ്യ നന്ദിയും അര് പ്പിച്ചു