Posts

Image
അനുഭവ പാഠങ്ങള്‍ ആവേശം വിതറിയ   പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗം  കിനാനൂര് ‍ കരിന്തളം ഗ്രാമ പഞ്ചായത്ത് ‌ പുതിയ ഭരണ സമിതി അധികാരത്തില് ‍ വന്നശേഷമുള്ള പ്രദമ പി . ഇ . സി   യോഗം 2010  നവംബര് ‍ 26  നു കോയിത്തട്ട പഞ്ചായത്ത് ‌ കാര്യാലയത്തില് ‍ വെച്ചു നടന്നു .   യോഗ ലകഷ്യങ്ങള് ‍ . സര് ‍ വ ശിക്ഷാ അഭിയാന് ‍ പ്രവര് ‍ ത്തനങ്ങള് ‍ ,      പി . ഇ . സി ലക് ‌ ഷ്യം ഇടപെടല് ‍ മേഘലകള് ‍ ധാരണ രൂപപ്പെടുത്തുക ,  കഴിഞ്ഞ കാലയളവില് ‍   നടന്ന മികവാര് ‍ ന്ന വിദ്യാഭ്യാസ പ്രവര് ‍ ത്തനഗളുടെ പങ്കു വെക്ക ല് മുന്നൊരുക്കം പഞ്ചായത്ത് പ്രസിഡണ്ട് ‌ , പി ഇ സി കണ് ‍ വീനര് ‍ എന്നിവരുമായി ആലോചിച്ചു തീയ്യതി , സമയം , സ്ഥലം തീരുമാനിച്ചു . പ്രത്യേകം തയ്യാറാക്കിയ കത്ത് നല് ‍ കി വിവരം അറിയിക്കല് ‍ ലഘു ലേഖ , അവതരണ സി . ഡി . തയ്യാറാക്കല് ‍ പങ്കാളിത്തം ഉറപ്പു വരുത്തല്   ‍ അഗണ്ട സ്വാഗതം   അധ്യക്ഷന് ഉദ്ഘാടനം സര്‍വ ശിക്ഷ അഭിയാന് പ്രവര് ത്തനങ്ങള് , ...

ഓളം പതിനൊന്ന്

Image
ഉച്ചയൂണിന്റെ പുതിയ പാഠങ്ങള്‍       ഹയര്‍ സെക്കന്ററി സ്കൂള്‍ ചായ്യോത്ത് നന്മകള്‍ ഏറെയുള്ള ഒരു ഗ്രാമീണ വിദ്യാലയം . ഒന്ന് മുതല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സ് വരെ 1750 നടുത്ത് കുട്ടികള്‍ .എട്ടാം ക്ലാസ് വരെ മാത്രമേ സര്‍ക്കാര്‍ വക ഉച്ച ഭക്ഷണം ഉള്ളു .  ഉച്ച ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന ചില കുട്ടികള്‍  (8 -12 ) അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടു.കാര്യം പി.ടി.എ യില്‍ ചര്‍ച്ചക്ക് വന്നു .എല്ലാവരും കൂട്ടി തീരുമാനിച്ചു .ആവശ്യമുള്ള എല്ലാ കുട്ടികള്‍ക്കും ഭക്ഷണം നല്‍കണം .സാമ്പാറും ചോറും  ഇത് ഉച്ച പട്ടിനിക്കാരില്ലാത്ത പൊതു വിദ്യാലയം .കൊച്ചു കാര്യമെങ്കിലും ഏറെ മഹത്തരം.

ഓളം 10

Image
2010 ഒക്ടോബര്‍ 2 -8  ഗ്രാമ ശുചിത്വ വികസന വാരം  വീട് , വിദ്യാലയം, പരിസരം  ശുചിത്വത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ത്ത് നമുക്കും ഈ കൂട്ടായ്മയില്‍ പങ്ക് ചേരാം . ശുചിത്വ വിദ്യാലയം ഒരു സ്വപ്നമല്ല .സ്കൂളുകളില്‍ ശുചിത്വ സേനകള്‍ രൂപികരിച്ച് 'തെളിമ ' പ്രവര്‍ത്തനങ്ങള്‍ താല്പര്യപൂര്‍വ്വം നടപ്പിലാക്കി പുതിയ മാതൃകകള്‍ തീര്‍ക്കാന്‍ നമുക്ക് ഒന്നായ്‌ മുന്നേറാം . വ്യക്തി ശുചിത്വത്തില്‍ നിന്നും തുടങ്ങാം . വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികള്‍ ,വിദ്യലയന്തരീക്ഷം -ശുചിത്വ വാരത്തില്‍ ഇതാണ് നമ്മുടെ  ലക്‌ഷ്യം  പ്ലസ്ടിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് മാത്രമേ നമുക്ക് ലക്‌ഷ്യം നേടാന്‍ കഴിയൂ. പ്ലാസ്റ്റിക്‌ ഫ്രീ ക്യാമ്പസ്‌ ,എല്ലാവരും മഷി പേന ഉപയോഗിക്കുന്ന വിദ്യാലയം മാതൃകകള്‍ നമുക്ക് മുന്നിലുണ്ട് . മാലിന്യ സംസ്കരണം  ഒരു സംസ്കാരമാക്കുക  എന്ന സന്ദേശവുമായി കിനനൂര്‍ -കരിന്തളം പഞ്ചായത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കലാജാഥ (2009 - 10 ) ദൃശ്യങ്ങളിലൂടെ ... ശുചിത്വ വാരത്തില്‍ ഒരു വിദ്യാലയത്തെ പരിചയപ്പെടാം ശുചിത്വം ഇവിടെ കുട്ടികളുടെ ദൈനം ദിന പാഠം . സ്കൂളില്‍ അധികാര വികേന്ദ്രീകരനത്...

ഓളം 9

Image
  2010 സെപ്റ്റംബര്‍ 25  ക്ലാസ്സ്‌ മുറിയില്‍ നിരന്തര വിലയിരുത്തലുമായി ബന്ധപ്പെട്ടു നടത്തിയ ട്രൈ ഔട്ട്‌ അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനായി അധ്യാപക സമൂഹം ഒത്തു ചേര്‍ന്നു.തിരിച്ചറിവുകളുംപ്രയാസങ്ങളുംപങ്കുവെച്ചു.ആഅനുഭവങ്ങളിലൂടെ. ഈ ബ്ലോഗിനൊപ്പം ചൂണ്ടു വിരലും പരിചയപ്പെടുത്തിയ പോര്‍ട്ട്‌ ഫോലിയോ മാതൃകകള്‍ സ്കൂളുകളില്‍ പ്രാവര്‍ത്തികമാക്കിതുടങ്ങിയിരിക്കുന്നു.ഇനിയും ധാരാളം രീതികള്‍ വികസിക്കണം. പുതിയ രീതികള്‍ അറിയിക്കുമല്ലോ  ചൂണ്ടു വിരലില്‍ നിന്നും എന്താണ് പോര്‍ട്ട്‌ ഫോളിയോ? എന്താണ് പോര്‍ട്ട്‌ ഫോളിയോ ബാഗില്‍/ ഫയലില്‍ ഉള്‍പെടുത്തെണ്ടത് ?, കൃത്യമായ ഉത്തരം ഇല്ല. എന്നാല്‍ ഉത്തരം ഉണ്ട് താനും. അത് എന്ത് ലക്‌ഷ്യം എന്നതിനെ ആശ്രയിച്ചിരിക്കും. പല തരാം പോര്‍ട്ട്‌ ഫോളിയോകളെ കുറിച്ച് അക്കാദമിക ലോകം ചര്‍ച്ച ചെയ്യുന്നു. ഷോ കെയ്സ് പോര്‍ട്ട്‌ ഫോളിയോ ആണ് അതില്‍ ഒരിനം. കുട്ടിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുംഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുത്തു സൂക്ഷിക്കും.പൂര്‍ണതയുള്ളവ. അധ്യാപികയും കുട്ടിയുംകൂടിയാലോചിച്ചാണ് ഇനങ്ങള്‍ തീരുമാനിക്കുക. പ്രക്രിയാ പോര്‍ട്ട്‌ ഫോളിയോ -കുട്ടിയുടെ...