ബി.ആര്.സി തല സെമിനാര്‍ ബി.ആര്.സി തല സെമിനാര്‍ ചിറ്റാരിക്കാല്‍ ബി.ആര്. സി. തലത്തില്‍ പുതിയ പാഠ്യപദ്ധതിയെക്കുറിച്ചും ഗണിതശാസ്ത്ര പാഠപുസ്തകങ്ങളെക്കുറിച്ചും 05-07-2014 ശനിയാഴ്ച സെമിനാര്‍ സംഘടിപ്പിച്ചു. ബി. ആര്. സി തലത്തില്‍ നടത്തിയ സെമിനാര്‍ ചിറ്റാരിക്കാല്‍ എ.ഇ.ഒ ശ്രീമതി ജാനകി സി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാല്‍ ഉപജില്ല എച്ച്. എം ഫോറം കണ്‍വീനര്‍ ശ്രീ. തോമസ് കെ.ജെ. അദ്ധ്യക്ഷനായിരുന്നു. ബി.പി.ഒ ശ്രീ. പി.കെ സണ്ണി സ്വാഗതം പറഞ്ഞു. ട്രെയിനര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ് പ്രബന്ധം അവതരിപ്പിച്ചു. സി. ആര്.സി കോര്‍ഡിനേറ്റര്‍ ശ്രീമതി ജിന്‍സി മാത്യു നന്ദി പറഞ്ഞു. സ്വാഗതം ബി.പി.ഒ ശ്രീ. പി.കെ സണ്ണി ചിറ്റാരിക്കാല്‍ ഉപജില്ല എച്ച്. എം ഫോറം കണ്‍വീനര്‍ ശ്രീ. തോമസ് കെ.ജെ. ഉദ്ഘാടനം ചിറ്റാരിക്കാല്‍ എ.ഇ.ഒ ശ്രീമതി ജാനകി സി പ്രബന്ധം അവതരിപ്പിച്ച ട്രെയിനര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ് . പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത് കേരള സ്കൂള്‍ കരിക്കുലം എന്നതാണ
Popular posts from this blog
ഓളം 10
2010 ഒക്ടോബര്‍ 2 -8 ഗ്രാമ ശുചിത്വ വികസന വാരം വീട് , വിദ്യാലയം, പരിസരം ശുചിത്വത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ത്ത് നമുക്കും ഈ കൂട്ടായ്മയില്‍ പങ്ക് ചേരാം . ശുചിത്വ വിദ്യാലയം ഒരു സ്വപ്നമല്ല .സ്കൂളുകളില്‍ ശുചിത്വ സേനകള്‍ രൂപികരിച്ച് 'തെളിമ ' പ്രവര്‍ത്തനങ്ങള്‍ താല്പര്യപൂര്വ്വം നടപ്പിലാക്കി പുതിയ മാതൃകകള്‍ തീര്‍ക്കാന്‍ നമുക്ക് ഒന്നായ് മുന്നേറാം . വ്യക്തി ശുചിത്വത്തില്‍ നിന്നും തുടങ്ങാം . വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികള്‍ ,വിദ്യലയന്തരീക്ഷം -ശുചിത്വ വാരത്തില്‍ ഇതാണ് നമ്മുടെ ലക്ഷ്യം പ്ലസ്ടിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് മാത്രമേ നമുക്ക് ലക്ഷ്യം നേടാന്‍ കഴിയൂ. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ,എല്ലാവരും മഷി പേന ഉപയോഗിക്കുന്ന വിദ്യാലയം മാതൃകകള്‍ നമുക്ക് മുന്നിലുണ്ട് . മാലിന്യ സംസ്കരണം ഒരു സംസ്കാരമാക്കുക എന്ന സന്ദേശവുമായി കിനനൂര്‍ -കരിന്തളം പഞ്ചായത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കലാജാഥ (2009 - 10 ) ദൃശ്യങ്ങളിലൂടെ ... ശുചിത്വ വാരത്തില്‍ ഒരു വിദ്യാലയത്തെ പരിചയപ്പെടാം ശുചിത്വം ഇവിടെ കുട്ടികളുടെ ദൈനം ദിന പാഠം . സ്കൂളില്‍ അധികാര വികേന്ദ്രീകരനത്തിന്റെ മാതൃക സൃഷ്ടിക്കുന്ന
I found your blog and it was really useful as well as informative thanks for sharing such an article with us. We also provide services related to brc online course
ReplyDelete