Popular posts from this blog
ബി.ആര്.സി തല സെമിനാര്‍ ബി.ആര്.സി തല സെമിനാര്‍ ചിറ്റാരിക്കാല്‍ ബി.ആര്. സി. തലത്തില്‍ പുതിയ പാഠ്യപദ്ധതിയെക്കുറിച്ചും ഗണിതശാസ്ത്ര പാഠപുസ്തകങ്ങളെക്കുറിച്ചും 05-07-2014 ശനിയാഴ്ച സെമിനാര്‍ സംഘടിപ്പിച്ചു. ബി. ആര്. സി തലത്തില്‍ നടത്തിയ സെമിനാര്‍ ചിറ്റാരിക്കാല്‍ എ.ഇ.ഒ ശ്രീമതി ജാനകി സി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാല്‍ ഉപജില്ല എച്ച്. എം ഫോറം കണ്‍വീനര്‍ ശ്രീ. തോമസ് കെ.ജെ. അദ്ധ്യക്ഷനായിരുന്നു. ബി.പി.ഒ ശ്രീ. പി.കെ സണ്ണി സ്വാഗതം പറഞ്ഞു. ട്രെയിനര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ് പ്രബന്ധം അവതരിപ്പിച്ചു. സി. ആര്.സി കോര്‍ഡിനേറ്റര്‍ ശ്രീമതി ജിന്‍സി മാത്യു നന്ദി പറഞ്ഞു. സ്വാഗതം ബി.പി.ഒ ശ്രീ. പി.കെ സണ്ണി ചിറ്റാരിക്കാല്‍ ഉപജില്ല എച്ച്. എം ഫോറം കണ്‍വീനര്‍ ശ്രീ. തോമസ് കെ.ജെ. ഉദ്ഘാടനം ചിറ്റാരിക്കാല്‍ എ.ഇ.ഒ ശ്രീമതി ജാനകി സി പ്രബന്ധം അവതരിപ്പിച്ച ട്രെയിനര്‍ ശ്രീ. അലോഷ്യസ് ജോര്‍ജ്ജ് . പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത് കേരള സ്കൂള്‍ കരിക്കുലം എന്നതാണ
Comments
Post a Comment