Posts
Showing posts from November, 2014
Short Story to understand time - Daily routine - English
- Get link
- X
- Other Apps
Technical Issues of U-DISE 2014-15 (September 12, 2014)
- Get link
- X
- Other Apps
Celebration of National Education Day, 2014, Vigyan Bhawan, New Delhi
- Get link
- X
- Other Apps
അനുഭവക്കുറിപ്പ്. MAYA
- Get link
- X
- Other Apps
അനുഭവക്കുറിപ്പ് ഞാനും ഷേര്‍ലി ടീച്ചറുംകൂടിയാണ് കൂന്നുംകൈ കപ്പാത്തിയിലുള്ള ' രത്തുവിന്റെ ' വീട്ടില്‍ ആദ്യമായി പോകുന്നത് . വീട്ടിലെത്തിയ ഞങ്ങളെ രത്തു തെല്ലൊരു ആശ്ചര്യത്തോടെ നോക്കി . അന്ന് അവന്‍ ഞങ്ങളോട് ഒന്നും മിണ്ടിയില്ല . അവന്റെ വീട്ടിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളുമെല്ലാം ഞങ്ങള്‍ ചോദിച്ചു . എന്നാല്‍ ആദ്യമായി കണ്ടതിന്റെ അമ്പരപ്പുകൊണ്ടാവാം അവന്‍ ഒന്നും മിണ്ടിയില്ല . നിരാശയോടെയാണ് അവിടെ നിന്നും ഇറങ്ങിയത് . വീണ്ടും അടുത്ത ആഴ്ച ഞാന്‍ അവിടെയെത്തി . ഞാന്‍ കുറേ കാര്യങ്ങള്‍ ചോദിച്ചു . അതിനെല്ലാം കുറഞ്ഞ വാക്കുകളില്‍ അവന്‍ എനിക്ക് മറുപടി തന്നു . രത്തു അവനെ മുന്‍പ് പഠിപ്പിച്ചിരുന്ന ഷിനി ടീച്ചറിന്റെ വിശേഷങ്ങള്‍ ചോദിച്ചു . അതു കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കണ്ടു . അവന്‍ ഷിനിടീച്ചര്‍ പഠിപ്പിച്ച പാഠങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ക്ക് ഷീറ്റുമെല്ലാം കാണിച്ചു തന്നു . തുടര്‍ന്ന് ഞാന്‍ എല്ലാ ആഴ്ചയിലും രത്തുവിന്റെ വീട്ടിലെത്തി . ഞങ്ങള്‍ കളിച്ചും പഠിച്ചും നിറം കൊടുത്തും അക്ഷരങ്ങളുടെ ലോകത്തെത്തി . രത്തുവിന് ഇപ്പോള്‍ എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും അറിയാം . ചെറിയ വാക...