ക്യൂ.എം.ററി ബി.ആര്‍.സി.ചിററാരിക്കാല്‍ 18-08-2014

ബി.ആര്‍.സി.ചിററാരിക്കാല്‍
ക്യൂ.എം.ററി. പ്രധാനഅദ്ധാപകര്‍ക്കുളള
        ക്യൂ.എം.ററി.ചിററാരിക്കാല്‍ ഉപജില്ലയിലെ  പ്രധാനാദ്ധാപകര്‍ക്കുളള ഏകദിന പരിശീലനം 18/08/14 ന് പരപ്പ ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍വെച്ച് ചിററാരിക്കാല്‍  ബി.പി.ഒ.ശ്രീ പി.കെ.സണ്ണിയുടെ അദ്ധക്ഷത യില്‍ എ.ഇ.ഒ.ശ്രീമതി സി.ജാനകി ഉദ്ഘാടനം ചെയ്തു.   ബി.ആര്‍.സി.ട്രയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ്
സി. ആര്‍.സി.കോഡിനേററര്‍  ശ്രീ എ.കെ. സുരേഷ് കുമാര്‍  എന്നിവര്‍  പരിശീലനത്തിന് നേതൃത്വം നല്‍കി.
ഉപജില്ലയിലെ മുഴുവന്‍ പ്രധാനാദ്ധാപകരും പരിശീലനത്തില്‍ പങ്കെടുത്തു.









ചിററാരിക്കാല്‍ എ.ഇ.ഒ.ശ്രീമതി സി.ജാനകി ഉദ്ഘാടനം ചെയ്യുന്നു.



ബി.പി.ഒ.ശ്രീ പി.കെ.സണ്ണി അദ്ധക്ഷപ്രസംഗം നടത്തുന്നു.


ബി.ആര്‍.സി.ട്രയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ്ജ് ക്ലാസ്സ് നയിക്കുന്നു.



പരിശീലനത്തിന്റെ വിവിധ ദ്യശ്യങ്ങള്‍




Comments